CLASS NOTES WORKSHEETS VIDEOS
STANDARD 8 1 2 3 4 5 6 7 8 9 10 1 2 3 4 5 6 7 8 9 10 1 2 3 4 5 6 7 8 9 10
STANDARD 9 1 2 3 4 5 6 7 8 9 10 1 2 3 4 5 6 7 8 9 10 1 2 3 4 5 6 7 8 9 10
STANDARD 10 1 2 3 4 5 6 7 8 9 10 1 2 3 4 5 6 7 8 9 10 1 2 3 4 5 6 7 8 9 10



Monday, July 2, 2012

Gurudakshina - Sri kalanilayam Gopi

ശ്രീ കലാനിലയം ഗോപിയാശാന് സമാദരണവും ഗുരുദക്ഷിണ സമര്‍പ്പണവും 


2012 സെപ്തംബര്‍ 21, 22 തീയതികളില്‍ ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ 

സെപ്തംബര്‍ 21 വെള്ളിയാഴ്ച 

രാവിലെ 9:00 - പഞ്ചമദ്ദളകേളി 
10:00 - ഉദ്ഘാടനസമ്മേളനം
11:30 - കഥകളി 
ഉച്ചക്ക് 02:30 - രംഗപരിചയം 
05:00 - മേജര്‍സെറ്റ് കഥകളി 

സെപ്തംബര്‍ 22 ശനിയാഴ്ച 

രാവിലെ 9:00 - കഥകളിപ്പദക്കച്ചേരി 
10:30 - ചാക്യാര്‍കൂത്ത് 
11:30 - ശിഷ്യ-സുഹൃത് സംഗമം  
ഉച്ചക്ക് 02:30 - തായമ്പക
04:00 - പൊതുസമ്മേളനം
06:00 - സംഗീത കച്ചേരി
08:30 - മേജര്‍സെറ്റ് കഥകളി


സഹകരണം : ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം, ഡോ. കെ. എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ്ബ്, അമ്മന്നൂര്‍ ചാച്ചുചാക്യാര്‍ സ്മാരക ഗുരുകുലം, നടനകൈരളി , നാദോപാസന.


വിശദ വിവരങ്ങള്‍ക്കായി : +91 94472 40110, +91 98475 70478
vekwarrier@yahoo.com, rajeev.kath@gmail.com



No comments:

Gurudakshina - Sri kalanilayam Gopi

ശ്രീ കലാനിലയം ഗോപിയാശാന് സമാദരണവും ഗുരുദക്ഷിണ സമര്‍പ്പണവും  2012 സെപ്തംബര്‍ 21, 22 തീയതികളില്‍ ഉണ്ണായി വാരിയര്‍ സ്മാരക കല...